കൂരാച്ചുണ്ട്: മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ചാത്തോത്ത് ഇബ്രാഹിം (58) നിര്യാതനായി. ഗ്രാമപഞ്ചായത്ത് മുൻ അംഗവും പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും മഹല്ല് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: മറിയം. മക്കൾ: ജസീൽ, ശഫീഖ്, നൂർബിന. മരുമക്കൾ: നൂന, സബുമ, അസിസ്.