കണ്ണാടിപ്പൊയിൽ: മങ്ങാടൻക്കണ്ടി ഷൈജുവിന്റെയും സജിഷയുടെയും മകൻ അദ്വൈത് കൃഷ്ണ (13) നിര്യാതനായി. ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ് എട്ടാം തരം വിദ്യാർഥിയാണ്. സഹോദരൻ: അലൻ കൃഷ്ണ.