കൊയിലാണ്ടി: വിയ്യൂർ ചോർച്ചപ്പാലം അരേക്കൽ ശാരദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജാനകി, ലീല, ലളിത, സുരേന്ദ്രൻ, ഷീജ. മരുമക്കൾ: ചന്ദ്രൻ, ഗോപാലൻ, പരേതനായ കുഞ്ഞിക്കണ്ണൻ, ജിഷ, ഭാസ്കരൻ. സഞ്ചയനം ബുധനാഴ്ച.