വടകര: കുറിഞ്ഞാലിയോട്ടെ രാമത്ത് കുനി പൊക്കൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സിമീഷ്, സിമിഷ. മരുമക്കൾ: സോമൻ (ശ്രീ ഗോകുലം ചിറ്റ്സ്, ചേലക്കര), സ്നേഹ. സഹോദരങ്ങൾ: കല്യാണി, ഭാസ്കരൻ, പരേതരായ കുമാരൻ, ഗോപാലൻ, കൃഷ്ണൻ, ശങ്കരൻ.