കൊടുവള്ളി: നരൂകിൽ ഉമ്മർ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജലീൽ (ഖത്തർ), അഷ്റഫ്, മുഹമ്മദ്, നൗഷീർ, ഷഫീഖ്. മരുമക്കൾ: മുബാഷിറ, അബ്ന, നസ്റിൻ.