താമരശ്ശേരി: മലോറം കെട്ടിന്റകായില്‍ കുന്നുമ്മല്‍ കെ. മോയി (69) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കള്‍: അബ്ദുല്‍ അസീസ്, സക്കീന. മരുമക്കൾ: അബ്ദുല്‍ മനാഫ്, സാബിറ.