പത്തനംതിട്ട: വെട്ടിപ്പുറം അഞ്ചക്കാല വലിയപറമ്പിൽ വീട്ടിൽ കെ.കെ. ഹബീബ് (64) നിര്യാതനായി. ഭാര്യ: ഹസീന ബീവി. മക്കൾ: ആശിഖ് ഹബീബ്, ഷിഫാന ഹബീബ്. മരുമകൻ: ഷെമീർഖാൻ. ഖബറടക്കം തിങ്കളാഴ്ച 11ന് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.