പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം വടക്കേ തൈവളപ്പിൽ വിശ്വൻ (73) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സിന്ധു, സീന, സിമ്മി, സിനീഷ്. മരുമക്കൾ: ജയപ്രകാശ് (മടപ്പള്ളി), സുനിൽകുമാർ, അജിത്ത്കുമാർ, നിമ്മ്യ. സഹോദരങ്ങൾ: കൗസു, രാധ, ബേബി, സുമ, പരേതരായ കുമാരൻ, കൃഷ്ണൻ, രാജൻ. സഞ്ചയനം വ്യാഴാഴ്ച.