പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ തയ്യിൽ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ തൈവെച്ചമണ്ണിൽ ദേവി അമ്മ (ലീലാമ്മ- 68) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മാതാവ്: പരേതയായ മീനാക്ഷി അമ്മ. മക്കൾ: രാജേന്ദ്രൻ (അനീഷ്), പരേതനായ രാജേഷ്. സഹോദരങ്ങൾ: വത്സലക്കുറുപ്പ്, രവീന്ദ്രക്കുറുപ്പ്, മോഹനക്കുറുപ്പ്, അരവിന്ദാക്ഷക്കുറുപ്പ്, ശിവദാസക്കുറുപ്പ്, പ്രേമ, രമ, പരേതരായ ഗംഗാധരക്കുറുപ്പ്, ഹരീന്ദ്രക്കുറുപ്പ്.