കടമേരി: അരൂർ പാറോള്ളപറമ്പത്ത് ഈരായീന്റവിട നാണു (59) നിര്യാതനായി. നിർമാണ തൊഴിലാളി യൂനിയൻ മേഖല കമ്മിറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: മാതു. ഭാര്യ: ചന്ദ്രി. മക്കൾ: ബിനീഷ്, ബിജിന. മരുമക്കൾ: സുനിൽ, രാഗിഷ. സഹോദരങ്ങൾ: നാരായണി, ബാബു, ശോഭ.