ഉള്ള്യേരി: ഒള്ളൂര് പൊയിലുങ്കൽ താഴെ രാരോത്തിടത്തിൽ മീത്തൽ ദാസൻ (51) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അദിൻ ദാസ്, അൽമിയ. സഹോദരങ്ങൾ: മാധവൻ, മീനാക്ഷി, ബാലൻ, കൃഷ്ണൻ, സുരേഷ്.