കാട്ടിലപീടിക: ചീനച്ചേരി കളങ്കോട്ടുകുനി ഇമ്പിച്ചുട്ടി (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രവി (എഫ്.സി.ഐ), മനോജ് (എഫ്.സി.ഐ), വിജയൻ, പരിമള, പ്രമീള. മരുമക്കൾ: മോഹനൻ (എലത്തൂർ), ചന്ദ്രൻ (വി.കെ. റോഡ്), ഉമ, വിജി. മിനി. സഞ്ചയനം ബുധനാഴ്ച.