പയ്യോളി: ഇരിങ്ങലിലെ കുറുങ്ങോട്ട് പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ മാതു അമ്മ (99) നിര്യാതയായി. മക്കൾ: ദേവി അമ്മ, ബാലകൃഷ്ണൻ, വാസുദേവൻ, മുരളീധരൻ, ശിവദാസൻ, പുഷ്പലത. മരുമക്കൾ: വേണുഗോപാലൻ, രമാദേവി, അംബുജാക്ഷി, സുമ, രജനി, പരേതനായ ശങ്കരൻ നായർ. സഞ്ചയനം ബുധനാഴ്ച.