വടകര: ഒഞ്ചിയം മഠത്തിൽ പത്മിനി (73, റിട്ട. കേരള ഹാൻഡ് ലൂം ചോമ്പാല) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. ശ്രീധരൻ. മക്കൾ: പുഷ്പജ (എൽ.ഐ.സി), ശ്രീജിത്ത് (ഫെയ്ത്ത് ബുക്സ് വടകര), പ്രജീഷ് (യു.എ.ഇ). മരുമകൾ: ജിഷി (യൂനിയൻ ബാങ്ക്).