കുറ്റ്യാടി: കോതോട് കുനിയൻകണ്ടി ബാലൻ (76) നിര്യാതനായി. ഭാര്യ: ചന്ദ്രി വരിക്കേങ്കി. മക്കൾ: ലിനീഷ്, ലിഷ. സഹോദരങ്ങൾ: മോഹനൻ (കവിലുമ്പാറ സഹകരണ ബാങ്ക് മുൻ സെക്രട്ടറി), സത്യൻ, ശ്രീജ, സുരേഷ് (അധ്യാപകൻ).