കുവൈത്ത് സിറ്റി: പത്തനംതിട്ട വെട്ടൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചക്കിട്ടയിൽ ജയദീപാണ് (51) മരിച്ചത്. പിതാവ്: ദിവാകരൻ. മാതാവ്: കമലമ്മ. ഭാര്യ: കല. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു.