തിരുവല്ല: മതിൽഭാഗം വേണാട്ട് മഠത്തിലോട്ട് വീട്ടിൽ ബി. സുലക്ഷ്മി ദേവി (73) നിര്യാതയായി. മക്കൾ: ഹൃഷികേശ് ഗോപാൽ, പരേതനായ മുകേഷ് ഗോപാൽ. മരുമകൾ: ശ്രീകല ഹൃഷികേശ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവല്ല നഗരസഭ ശ്മശാനത്തിൽ.