കല്ലൂപ്പാറ: വിമുക്തഭടൻ കല്ലൂർക്കര കാവുംമുറിയിൽ സി.കെ. ഗംഗാധരന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: ആശ, ജിഷ, അനീഷ്. മരുമക്കൾ: മോഹനൻ തോട്ടക്കാട് (റിട്ട. എ.എസ്.ഐ), സുകു ചെന്നിത്തല, സബിത മംഗലം. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.