തിരുവമ്പാടി: പുല്ലൂരാംപാറ വെട്ടിത്താനം ജോസഫ് (81) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (കോട്ടയം തൃക്കൊടിത്താനം കണ്ണംകുളം കുടുംബാംഗം). മക്കൾ: ബിജു (ഈങ്ങാപ്പുഴ), ബിനു (പുല്ലൂരാംപാറ), ബീന, ബിന്ദു. മരുമക്കൾ: റീന പഞ്ഞിക്കാരൻ (പുണെ), ഹണി ഇടമനപ്പറമ്പിൽ (പുല്ലൂരാംപാറ), റെന്നി തൊണ്ണനാൽ (വ്യാപാരി, പുലിക്കയം), ടോജോ ഊത്തപ്പാറ (യു.എ.ഇ). സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.