കോഴിക്കോട്: ഇടിയങ്ങര ചക്കളത്തോപ്പിൽ കല്യാണം വീട്ടിൽ അബ്ദുറഹിമാൻ (അന്ത്രു-61) നിര്യാതനായി. പരേതരായ പി.എസ്. ആലിക്കോയ ഹാജിയുടെയും കെ.വി. കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: ചക്കളതോപ്പിൽ നിലോഫർ. സഹോദരങ്ങൾ: ഉമ്മയ്യബി, കദീജ, പരേതരായ കെ.വി. മാമുക്കോയ, കെ.വി. ഉസ്മാൻ കോയ, കൽമബി, ആമിനബി.