താമരശ്ശേരി: പരപ്പൻപൊയിലിലെ മത്സ്യ കച്ചവടക്കാരനായിരുന്ന തെക്കേ പാറമ്മൽ താമസിക്കുന്ന ഉസയിൻ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുൽഫത്ത്, താഹിറ, നുസൈബ. മരുമക്കൾ: മുഹമ്മദ് ഫൈസി, സമീർ, റഹീസ്. സഹോദരങ്ങൾ: പരേതനായ അബു, അയമ്മദ് കുട്ടി, പാത്തുമ്മെയ്, കുഞ്ഞാമു, ഖദീജ.