പേരാമ്പ്ര: കായണ്ണ രാജീവ് ദശലക്ഷം കോളനിയിലെ വാസുവിന്റെ മകൻ അനിൽകുമാർ (45) നിര്യാതനായി. മാതാവ്: പരേതയായ കമല. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, രാജീവൻ.