മാവൂർ റോഡ്: കുനിയിൽ ക്ഷേത്രത്തിന് സമീപം പരേതനായ കൃഷ്ണന്റെ ഭാര്യ വിജയ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: ഷൈലേഷ്, ഷൈജി, ഷൈജു. മരുമക്കൾ സുധ, മനോജ് (റിയാദ്), ജിഷ. സഹോദരങ്ങൾ: രഘുത്തമൻ, രതീഷ്, സന്തോഷ്, പ്രഭ, ദീപ, ഷീബ, പരേതനായ ദിവാകരൻ. സഞ്ചയനം ഞായറാഴ്ച.