നാദാപുരം: കൈവേലി വെള്ളിത്തറ പീടികയിലെ സ്റ്റേഷനറി കച്ചവടക്കാരൻ കുഞ്ഞിപ്പറമ്പത്ത് സൂപ്പി (53) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ആയിശ. ഭാര്യ: മൈമൂന. മക്കൾ: സിയാദ്, സബാഹ്, സനൂബ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മൊയ്ദു, റസീന, സമീറ.