രാമനാട്ടുകര: ചേലേമ്പ്ര പൊയിൽ തൊടിയിൽ താമസിക്കുന്ന പരേതനായ പുളിയാളിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: അബൂബക്കർ, അസീസ്, നാസർ, ആയിഷ, ബീഫാത്തിമ, സുബൈദ. മരുമക്കൾ: പോക്കർ (കോട്ടക്കടവ്), മൊയ്തീൻ കുട്ടി (പള്ളിപ്പടി), ഹംസ (കുറിയേടം), ആസ്യ, റഹ്മത്ത്, മുനീറ.