പുറക്കാട്: പരേതനായ അരിമ്പൂർ ഗോപാലൻ നായരുടെ ഭാര്യ പുതുക്കുടി അമ്മാളു അമ്മ (106) നിര്യാതയായി. മക്കൾ: നാരായണൻ അടിയോടി (റിട്ട. യു.ഡി ക്ലാർക്ക് പയ്യോളി കോടതി), കല്യാണി അമ്മ. മരുമക്കൾ: രുക്മിണി, നടുവിലകണ്ടി പത്മനാഭൻ നമ്പ്യാർ ( റിട്ട. പ്രിവന്റിവ് ഓഫിസർ, എക്സൈസ്). സഹോദരങ്ങൾ: പരേതരായ ചാപ്പൻ അടിയോടി, പുളിക്കൂൽ പെണ്ണൂട്ടി അമ്മ, പുവ്വത്താടി കുഞ്ഞിപെണ്ണമ്മ, മാണിക്കോത്ത് മാധവി അമ്മ. സഞ്ചയനം ജനുവരി 27ന് രാവിലെ എട്ടിന്.