വില്യാപ്പള്ളി: പിലാവുള്ളതിൽ അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വൈഷ്ണവ്, അതുല്യ. പിതാവ്: പുത്തന്‍പുരയില്‍ സുകുമാരന്‍ (ഏച്ചൂര്‍, കണ്ണൂര്‍). മാതാവ്: മാലതി. സഹോദരങ്ങള്‍: സുനില്‍കുമാര്‍, സനല്‍കുമാര്‍, സര്‍ജിത്ത് കുമാര്‍, സുധീഷ് കുമാര്‍, സജിനകുമാരി.