വില്യാപ്പള്ളി: എടപ്പാളിലെ താഴെ കുരുന്നുംകണ്ടി നിർമല (55) വില്യാപ്പള്ളിയിൽ നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ. പിതാവ്: പരേതനായ ഗോപിനാഥ്. മാതാവ്: തങ്ക. മക്കൾ: നിജിമോൾ, നിധീഷ്, സതീഷ് (ദുബൈ). മരുമകൻ: ബൈജു ദുബൈ. സഹോദരങ്ങൾ: ജയന്തി, സുബ്രഹ്മണ്യൻ, സുഭാഷ്, സുരേഷ്, സ്മിത.