നാദാപുരം: ചേലക്കാട്ടെ നെല്ലിയുള്ളതിൽ അയിഷക്കുട്ടി ഹജ്ജുമ്മ (104) നിര്യാതയായി. ഭർത്താവ്: തലശ്ശേരിയിലെ പരേതനായ സുലൈമാൻ സേട്ട്. മക്കൾ: ഖാദർ ഹാജി, കുഞ്ഞാമി, നഫീസ, ആസ്യ, പരേതനായ അമ്മത് ഹാജി. മരുമക്കൾ: അബ്ദുല്ല, ജമീല, ഖദീജ, പരേതനായ കാഞ്ഞായി അന്ത്രു, കല്ലുവളപ്പിൽ അന്ത്രു. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല ഹാജി, പാത്തു.