വില്യാപ്പള്ളി: ചെറുവോത്ത് സി.എച്ച്. ലക്ഷ്മി (86) വടകര ‘സ്നേഹം’ വീട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വലിയ പറമ്പത്ത് കുമാരന് (വട്ടോളി). മക്കള്‍: രജില (പെരുവാട്ടും താഴ), മീറ (വളയം), വി.പി. സുനില്‍ ബാബു (സീനിയര്‍ സെക്ഷന്‍ എൻജിനീയര്‍, റെയില്‍വേ, കൊയിലാണ്ടി), പരേതനായ വി.പി. ശശിധരന് (വട്ടോളി). മരുമക്കള്‍: ചാത്തു മാസ്റ്റര്‍ (വളയം), ബിന്ദു കുട്ടി (റാണി പബ്ലിക് സ്കൂള്‍, വടകര), പരേതനായ നടുവിലേടത്ത് നാരായണന് (സ്റ്റേറ്റ് ബാങ്ക്). സഹോദരങ്ങള്‍: സി.എച്ച്. നാരായണന് (മുന്‍ പ്രസിഡന്റ്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്), സി. രാഘവന് (റിട്ട. അധ്യാപകൻ, കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യു.പി സ്കൂള്‍), സി.എച്ച്. ലീല (ചോറോട്), വസന്ത (ചോളം വയല്‍), പരേതനായ ചെറുവോത്ത് ബാലൻ.