കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ പറക്കുഴി കുന്നത്ത് കമ്മുണ്ണി ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശാബീവി. മക്കൾ മുഹമ്മദലി, ലൈലാബി, സഫിയ, സലീന, ഖദീജ. മരുമക്കൾ: അബ്ദുൽ റഷീദ് മുണ്ടുമുഴി (മാധ്യമം), അബ്ദുൽ അസീസ് തുവ്വൂർ, ജഹീറ എടവണ്ണ, കരീം പന്നിക്കോട്. സഹോദരങ്ങൾ: കുഞ്ഞിരായിൻ ഗോതമ്പറോഡ്. പരേതനായ പരീകുട്ടി ഹാജി