പയ്യോളി: മുചുകുന്ന്, പടിഞ്ഞാറെ ചെറുകുന്നുമ്മൽ കുഞ്ഞിരാമൻ നായർ (101) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കൾ: മീനാക്ഷി, ഗോവിന്ദൻ, ജാനകി, രാഘവൻ. മരുമക്കൾ: ദാമോദരൻ നായർ, ഉഷ, പരേതനായ ഭാസ്കരകുറുപ്പ്.