പയ്യോളി: പുറക്കാട് കോതിയേരി സജീവൻ (48) നിര്യാതനായി. പിതാവ്: പരേതനായ ദാമോദരൻ നായർ. മാതാവ്: ജാനകി അമ്മ. ഭാര്യ: പുഷ്പ. സഹോദരങ്ങൾ: അനീഷ്, സജിനി.