നാദാപുരം: വെള്ളൂര്‍ മുണ്ടക്കൽ മാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാമോട്ടി. മക്കൾ: മുരളീധരൻ, അനീഷ്, അനിത. മരുമക്കൾ: വിജയൻ, സുനിത, രജില.