വടകര: കൈനാട്ടി മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപം വളപ്പിൽ ഹുസൈന്റെ ഭാര്യ കുളങ്ങര സാഹിറ (43) നിര്യാതയായി. പിതാവ്: മഹമ്മൂദ്. മാതാവ്: ജമീല. മക്കൾ: ഉനൈസ്, അജ്നാസ്, സാബിത്ത്, സഹദ്. മരുമക്കൾ: അജൂല (കൂട്ടങ്ങാരം). സഹോദരങ്ങൾ: സിറാജ്, ലൈല, സഫരിയ.