തിരുവള്ളൂർ: പരേതനായ പുറേരി അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അമ്മദ്, അസീസ്, മൊയ്തു, ആയിഷ. മരുമക്കൾ: ഫാത്തിമ, സുബൈദ, ആമിന, പരേതനായ മേപ്പറമ്പത്ത് സൂപ്പി.