തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി (60) നിര്യാതയായി. മക്കൾ: ദീപ, ദിപു. മരുമക്കൾ: ദിനു മനയ്ക്കൽ (കണ്ണൂർ), പ്രിയ (ആശാവർക്കർ-കളത്തിങ്കൽ ആനക്കാംപൊയിൽ).