കോവൂർ: ഒതയമംഗലത്ത് മീത്തൽ ദേവയാനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സജയ്, പരേതനായ സജിത്ത്. മരുമകൾ: ബേബി.