വെള്ളയിൽ: കണ്ണാടിക്കര ഹൗസിൽ കുഞ്ഞിബി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്കോയ. മക്കൾ: മാസിത, തൽഹത്ത്, റുബീന, റുക്സാന. മരുമക്കൾ: അബ്ദുൽ റസാഖ്, ഷംസുദ്ധീൻ, നജിദ, അബൂബക്കർ കോയ.