വടകര: പുറങ്കര രയരോത്ത് അബ്ദുളള (73) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: താഹിറ, ഹസീന, റഷീദ, മുബാറക്ക് (ഖത്തർ), ഷക്കീർ, റാഷിദ്. മരുമക്കൾ: റസാഖ്, ലത്തീഫ്, അക്ബർ, ഫസീല, നദീറ, സൗജത്ത്.