വടകര: മണിയൂർ കുന്നത്ത്കര പറമ്പത്ത് നാലുപുരക്കൽ തട്ടാന്റവിടെ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: കുഞ്ഞമ്മദ് (ബഹ്റൈൻ), അഷ്റഫ് (ഖത്തർ). മരുമക്കൾ: അഫ്സത്ത്, അമ്നത്ത്