കൂരാച്ചുണ്ട്: താമരശ്ശേരി രൂപത പാസ്റ്റർ കൗൺസിൽ അംഗം കല്ലാനോട് ഹൈസ്കൂൾ റിട്ട. അധ്യാപിക തോട്ടയ്ക്കാട് ത്രേസ്യാമ്മ (അമ്മിണി - 72 ) നിര്യാതയായി. കട്ടിപ്പാറ, കുളത്തുവയൽ, കൂരാച്ചുണ്ട് എന്നീ സ്കൂളുകളിലും അധ്യാപികയായിരുന്നു. ഭർത്താവ്: വർഗീസ്. മക്കൾ: ഡോ. മനു (അസി: പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ്, കോഴിക്കോട് ) തുഷാര (പ്രോവിഡൻസ് സ്കൂൾ, കോഴിക്കോട് ), സിതാര (തിരുവമ്പാടി ഹൈസ്കൂൾ), ജുവാന(മേപ്പാടി ഹൈസ്കൂൾ). മരുമക്കൾ: ഡോ. ഡൻസി ജോർജ്, ജിസ്മോൻ ചെറിയാൻ, അനൂപ് ചാക്കോ, ജോൺസ് മനേലി. സംസ്കാരം ബുധൻ രാവിലെ പത്തിന് കല്ലാനോട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.