കക്കോടി: താഴത്തേരി അഹമ്മദ് കോയ (64) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ബീമെയ്. ഭാര്യ: സുബൈദ. മക്കൾ: റിഷാദ് (ദുബൈ), റസീന, ശഫീല. മരുമക്കൾ: നവാസ്, സമീർ, അസ്ലിന. സഹോദരങ്ങൾ: ഉസ്മാൻകോയ, അയിഷാബി, സക്കീന, പരേതനായ ലത്തീഫ്.