കോഴിക്കോട്: തൊണ്ടയാട് കുടിൽത്തോട് റോഡ് ‘പത്മശ്രീ’ മുതിയൽ ചന്ദ്രശേഖരൻ നായർ (86, റിട്ട. അസി. ഡിവിഷനൽ മാനേജർ, എൽ.ഐ.സി) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: വിനീത് ലക്ഷ്മി (അധ്യാപിക, ഗവ. എച്ച്. എസ്.എസ്, അത്തോളി), സുജാത ലക്ഷ്മി. മരുമക്കൾ: ഉമേഷ് (എൽ.ഐ.സി ബ്രാഞ്ച് രണ്ട്, കോഴിക്കോട്), രാജേഷ് (ബിസിനസ്സ്).