മൊകേരി: കോവുക്കുന്ന് അറയുള്ളിടത്തിൽ ദേവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: നാരായണി, ദാമോദരൻ, ശാരദ, രാഘവൻ, കരുണൻ (സി.പി.എം കോവുക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: നാണു (സി.പി.എം ചക്കരത്തോട് ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രി, രാധ, ഗീത, പരേതനായ തെങ്ങുംതറ നാണു.