നടുവണ്ണൂർ: കാവിൽ പള്ളിയത്ത്കുനി കൊയിലോത്ത്കണ്ടി മീത്തൽ തറുവയ് ഹാജി (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷാഹിർ അസ്ഹരി (എസ്.വൈ.എസ് പേരാമ്പ്ര മേഖല പ്രസിഡന്റ്), സുബൈർ സഖാഫി, സമീർ. മരുമക്കൾ: ജുവൈരിയ, സ്വാലിഹ, മൈമൂന. സഹോദരങ്ങൾ: അമ്മത്, ബഷീർ, കുട്ട്യോമ, ആയിഷ, നബീസ.