പേരാമ്പ്ര: ചേനോളി കുണ്ടുങ്ങൽ രാഘവൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാലകൃഷ്ണൻ (കേരള പൊലീസ് പെരുവണ്ണാമൂഴി സ്റ്റേഷൻ) സുരേന്ദ്രൻ (ഗൾഫ്), ദേവി. മരുമക്കൾ: നിഷ (സെക്രട്ടറി, മുളിയങ്ങൽ വനിതാ സംഘം), ബിജി, സുരേന്ദ്രൻ (കല്പത്തൂർ). സഹോദരങ്ങൾ : ജാനകി (മുളിയങ്ങൽ) പരേതരായ കുഞ്ഞിരാമൻ, കുമാരൻ, മാണിക്യം, കല്യാണി