തോട്ടുമുക്കം: എടക്കാട്ടുപറമ്പ് നരിക്കോടൻ കോപ്ലി (75) നിര്യാതനായി. ഭാര്യ: ദേവകി (ചെറുവാടി ഒമാനൂർ ഭരതകാട് കുടുംബാംഗം). മക്കൾ: സാവത്രി, നിർമല, രാധാകൃഷ്ണൻ, ഉഷ, രാജീവ്. മരുമക്കൾ: ഗോപി പാലാഴി (രാമനാട്ടുകര), ഭാസ്കരൻ കുന്നുമ്മൽ (മാനിപുരം), ബിനു കുഴിയോളി (കള്ളിപ്പാറ), ശോഭന (ചെറുവാടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എടക്കാട്ടപറമ്പ് ശ്മശാനത്തിൽ.