കോഴിക്കോട്: പാറോപ്പടി കുളങ്ങരാം വീട് ദേവാങ്കണം വി.കെ. ദിനചന്ദ്രൻ (66) നിര്യാതനായി. എയർഫോഴ്സിലും തപാൽ വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: രേണുക. മകൻ: അഡ്വ. ധീരജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.