കുരുവട്ടൂർ: തൃക്കേക്കുന്നത്ത് യശോദ (ശോഭ -56) നിര്യാതയായി. ഭർത്താവ്: സോമനാഥൻ. മക്കൾ: സോന (നൊച്ചാട് കൃഷിഭവൻ), സോയ (ഡിവൈൻ കോളജ്, നടക്കാവ്). മരുമക്കൾ: ഷികിൽ, സജിൽ.